091-471-2724001
contact@archtvm.in

News Details


Demise of Fr. John M. Bosco

ഏപ്രില്‍ 23 ാം തിയ്യതി ക്രിസ്തുവില്‍ നിദ്രപ്രാപിച്ച ഫാ. ജോണ്‍ എം ബോസ്‌കോയ്ക്കു വേണ്ടിയുള്ള ഓര്‍മ്മ കുര്‍ബാന ഏപ്രില്‍ 30-ാം തിയ്യതി പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ വച്ച് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. അമേരിക്കയിലേ ലാന്‍സിങ്ങ് രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്നു. വിരമിച്ചതിനെ തുടര്‍ന്ന് വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. ഫാ. ജോണ്‍ ബോസ്‌കോ 1944 ില്‍ വള്ളവിള ഇടവകയില്‍ ജനിച്ചു. 1971 ഒക്ടോബര്‍ 22 നാണ് പൗരോഹിത്യം സ്വീകരിച്ചത്.

 

Back>>
Copyright © 2008 - 2019 Media Commission, Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies